ഭൗതികശാസ്ത്ര പഠന വിഭവങ്ങള്‍ 

    പത്താം ക്ലാസിലെ ഭൗതികശാസ്ത്ര പാഠങ്ങളില്‍ ഐസിടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പഠനം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ഏതാനും പഠനപ്രവര്‍ത്തനങ്ങളാണ്ഇവിടെഉള്‍പ്പെടുത്തിയിരിക്കുന്നത്.സയന്‍സ് ലാബ്
പ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന ആശയങ്ങളെ ദൃഢീകരിക്കുന്നതിനും കൂടുതല്‍ വിപുലമാക്കുന്നതിനും ഇതിലെ പ്രവര്‍ത്തനങ്ങള്‍ സഹായകമാണ്.

 

വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് അനിമേഷനുകള്‍, ജാവാ അപ് ലെറ്റുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ , അനിമേഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റയും പ്രവര്‍ത്തനക്രമം വിശദമായി നല്കിയിട്ടുള്ളത് പ്രയോജനപ്പെടുത്തുമല്ലോ.

                                                    (Download ICT Resource Physics_X)