ഉള്ളടക്കം




 








പ്രകാശ പ്രതിഭാസങ്ങള്‍


അപവര്‍ത്തനം ഗ്ലാസിലൂടെ...


പ്രകാശരശ്‌മി വായുവില്‍ നിന്ന് ഗ്ലാസിലേക്ക് പതിക്കുമ്പോഴും ഗ്ലാസില്‍ വായുവിലേക്ക് പതിക്കുമ്പോഴും അവയുടെ പാതക്ക് വ്യതിയാനം സംഭവിക്കുന്നുണ്ട്.

ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് ഗ്ലാസില്‍ നിന്ന് വായുവിലേക്കും  തിരിച്ചുമുണ്ടാകുന്ന പ്രകാശത്തിന്റെ അപവര്‍ത്തനം കാണൂ. രണ്ട് സന്ദര്‍ഭങ്ങളിലും പൂര്‍ണാന്തരപ്രതിഫലനം സംഭവിക്കുന്നതെപ്പോഴാണെന്ന് കണ്ടെത്തുക.



അടുത്ത താള്‍