ഉള്ളടക്കം




 








ഇലക്ട്രോണിക്സ്

      
 ഹാഫ്‌വേവ് റെക്ടിഫിക്കേഷന്‍

AC വൈദ്യുതിയെ DC വൈദ്യുതിയാക്കുന്ന ഉപകരണമാണ് റെക്ടിഫയര്‍ ഒരു ഡയോഡ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഹാഫ് വേവ് റെക്ടിഫയറിന്റെ പ്രവര്‍ത്തനം, വൈദ്യുതിയുടെ ഗ്രാഫ് ഇവ നിരീക്ഷിച്ച് ലഭിക്കുന്ന വൈദ്യുതിയുടെ സ്വഭാവം കണ്ടെത്തുക.( റസിസ്റ്റര്‍ , ഡയോഡ് , സോഴ്സ് എന്നിവയില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക)



അടുത്ത താള്‍