ഉള്ളടക്കം


 








റെക്ടിഫയര്‍

താഴെ തന്നിരിക്കുന്ന അപ്‌ലറ്റില്‍ ഒരു ഡയോഡ് സര്‍ക്യൂട്ടില്‍ ബന്ധിപ്പിക്കുന്നതിന്റെയും ഡയോഡുകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ഫുള്‍വേവ് റെക്ടിഫയറിന്റെയും മാതൃകയുണ്ട്. ഇവ പ്രവര്‍ത്തിപ്പിച്ച് റെക്ടിഫയറില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ പ്രത്യേകത എന്താണെന്ന് കണ്ടത്തി ഡയറില്‍ കുറിക്കുക.

അപ്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കന്ന വിധം

CONTENT ഭാഗത്ത് OPERATION OF DIODE എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സര്‍ക്യൂട്ടില്‍ ഡ്രാഗ് ചെയ്ത് ഉള്‍പ്പെടുത്തി സ്വിച്ച് പ്രവര്‍ത്തിപ്പിക്കുക. പ്രവര്‍ത്തനം നിരീക്ഷിക്കുക. താഴെയുള്ള BACK ബട്ടന്‍ ക്ലിക്ക്ചെയ്യുക. FULL WAVE RECTIFIER ബട്ടന്‍ ക്ലിക്ക് ചെയ്യുക. രണ്ട് ഡയോഡുകള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം നിരീക്ഷിക്കുക.



അടുത്ത താള്‍