ഉള്ളടക്കം


 
           ഊര്‍ജപരിപാലനം


ഫോസില്‍ ഇന്ധനങ്ങള്‍  

പതിനായിരക്കണക്കിന് വര്‍ഷങ്ങല്‍ക്ക് മുമ്പ് മണ്ണിനടിയില്‍ മൂടപ്പെട്ടുപോയ സസ്യങ്ങളും,ജീവികളും വായുവിന്റെ അസാന്നിധ്യത്തിലും ,ഉന്നത താപനിലയിലും മര്‍ദ്ദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായതാണ്

ഫോസില്‍ ഇന്ധനങ്ങള്‍.ഇവ ഉപയോഗിച്ച് തീരുന്നതിനനുസരിച്ച് പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നില്ല.അതിനാല്‍ ഇവയെ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഊര്‍ജ്ജസ്രോതസുകള്‍ എന്ന് പറയാറുണ്ട്.ഇവയുടെ ഖനനവും ഉപയോഗവും നിയന്ത്രിച്ചേ മതിയാകൂ.

കല്‍ക്കരി,പെട്രോളിയം എന്നിവയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഒരു അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കൂ.


അടുത്തതാള്‍