ഉള്ളടക്കം


 









സ്പേസ് ഷട്ടില്‍

   റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച്, 200 മൈല്‍ ഉയരത്തിലേക്ക് പറന്ന്, ദിവസങ്ങളോളം ബഹിരാകാശത്ത് തങ്ങി, പിന്നെ ഒരു വിമാനം നിലത്തിറങ്ങുന്നതിന്റെ ലാഘവത്തോടെ തിരിച്ചെത്തി, വീണ്ടും വിക്ഷേപണയോഗ്യമാകുന്ന ഒരു അത്ഭുതകരമായ ബഹിരാകാശവാഹനമാണ് നാസ വികസിപ്പിച്ചെടുത്ത സ്പേസ് ഷട്ടിലുകള്‍. ലംബമായി വിക്ഷേപിക്കുന്ന സ്‌പേസ് ഷട്ടില്‍ വിമാനത്തെപ്പോലെ തിരശ്ചീനമായി വന്നിറങ്ങുന്നു. ഒരു സ്‌പേസ് ഷട്ടില്‍ വിക്ഷേപണം കാണൂ.


ബഹിരാകാശഗവേഷണം ഭാരതത്തില്‍

ബഹിരാകാശഗവേഷണരംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.isro.org എന്ന വെബ് സൈറ്റില്‍ നിന്ന് ശേഖരിക്കുക.

അടുത്തതാള്‍