ഇക്വറ്റോറിയല്‍
ഉപഗ്രഹങ്ങളും,പോളാര്‍ഉപഗ്രഹങ്ങളും
വാര്‍ത്താവിനിമയം , കാലാവസ്ഥാപ്രവചനം , കൃഷി , വിഭവപഠനം , വിദ്യാഭ്യാസം ,
വ്യവസായം, സൈനികം തുടങ്ങിയ വിവധ മേഖലകളില്‍ കാര്യമായ സംഭാവനകളാണ് കൃത്രിമ
ഉപഗ്രഹങ്ങള്‍ വഴി നമുക്ക് ലഭിക്കുന്നത്.
ഇക്വറ്റോറിയല്‍ ഉപഗ്രഹം , പോളാര്‍ ഉപഗ്രഹം എന്നിങ്ങനെ രണ്ടുതരത്തിലുള്ള കൃത്രിമഉപഗ്രഹങ്ങളുണ്ട്.
ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങളുടെയും,പോളാര്‍ ഉപഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങള്‍ തമ്മിലുള്ള വ്യത്യാസം താഴെതന്നിരിക്കുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ചു കണ്ടുപിടിക്കൂ.
അടുത്തതാള്‍ |