ഉള്ളടക്കം




 









ഗാലക്സികള്‍
 
  ഗുരുത്വാകര്‍ഷണബലം കൊണ്ട് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങളും നക്ഷത്രാന്തരദ്രവ്യങ്ങളും ചേര്‍ന്നതാണ് ഗാലക്സി. വിവിധ ആകൃതിയിലുള്ള ഗാലക്‌സികളുണ്ട്. ഒരു സ്‌പൈറല്‍ ഗാലക്സിയുടെ വീഡിയോ കാണുക.ഇതിന്റെ ഭ്രമണം നിരീക്ഷിക്കുമല്ലോ .

അടുത്തതാള്‍