ഉള്ളടക്കം


 







     

അംശികസ്വേദനം  

ഒരു മിശ്രിതത്തിലെ ഘടകങ്ങളെ അവയുടെ തിളനിലയിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വേര്‍തിരിക്കുന്ന രീതിയാണ് അംശികസ്വേദനം.മിശ്രിതം ചൂടാക്കുമ്പോള്‍ അതിലെ ഓരോ ഘടകവും അവയുടെ തിളനിലയില്‍ ബാഷ്പമായി മാറുന്നു.ഈ ബാഷ്പം ശേഖരിച്ച് തണുപ്പിച്ചാല്‍ പ്രസ്തുത ഘടകം ലഭിക്കും.
ക്രൂഡ് ഓയിലിന്റെ അംശികസ്വേദനം കാണുക. ഏതെല്ലാം ഘടകങ്ങളാണ് വേര്‍ത്തിരിയുന്നത്? അവയുടെ ലിസ്റ്റ് തയ്യാറാക്കുക.

.


അടുത്തതാള്‍