ബയോഗ്യാസ്
പ്ലാന്റ്
സസ്യങ്ങളുടെയും,ജന്തുക്കളുടെയും
അവശിഷ്ടങ്ങളാണ് ബയോമാസ്.ഇവയുടെ
ജ്വലനം മൂലം പലതരം പാരിസ്ഥിതിക
പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.ഇത്തരം
മാലിന്യങ്ങളെ നേരിട്ട്
കത്തിച്ച് കളയുന്നതിന് പകരം
ഒരു ബയോഗ്യാസ് പ്ലാന്റില്‍
നിക്ഷേപിച്ചാല്‍ ഉയര്‍ന്ന
കലോറിഫിക് മൂല്യമുള്ള ബയോഗ്യാസ്
ആക്കി മാറ്റാം.എങ്ങിനെയാണ് ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്? ഒരു
വീഡിയോ കണ്ടു നോക്കൂ.
അടുത്തതാള്‍ |