മറ്റു ഊര്‍ജസ്രോതസുകള്‍
ഭൂമിയിലെഒട്ടുമിക്കഊര്‍ജ്ജങ്ങളുടെയുംഉറവിടംസൂര്യനാണ്.സൂര്യനില്‍നിന്ന്താപോര്‍ജ്ജവും,
പ്രകാശോര്‍ജ്ജവുമാണ്
നമുക്ക്പ്രധാനമായും ലഭിക്കുന്നത്.സൗരോര്‍ജ്ജം
പ്രയോജനപ്പെടുത്തുന്ന ഏതാനും
ഉപകരണങ്ങളാണ് സോളാര്‍
കുക്കര്‍,സോളാര്‍
പവര്‍ പ്ലാന്റ്,സോളാര്‍
സെല്‍,സോളാര്‍
വാട്ടര്‍ ഹീറ്റര്‍ എന്നിവ. കാറ്റില്‍ നിന്നും തിരമാലയില്‍നിന്നും വൈദ്യുതി
ഉത്പാദിപ്പിക്കുന്നുണ്ട്. ഭൂമിക്കടിയിലെ താപനില ഉപയോഗപ്പെടുത്തിയും
ന്യൂക്ലിയര്‍ ഫിഷന്‍ നിയന്ത്രിച്ചും ഊര്‍ജ ഉത്പാദനം നടക്കുന്നു.
സോളാര്‍ എനര്‍ജി |
|
വിന്‍ഡ് മില്‍ |
|
ടൈഡല്‍ എനര്‍ജി |
|
ജിയോതെര്‍മല്‍ എനര്‍ജി |
|
ന്യൂക്ലിയാര്‍ എനര്‍ജി |
xxxxxxxxxxxxxxxxxx |