പ്രകാശത്തിന്റെ പ്രകീര്‍ണനം
ധവളപ്രകാശം ഗ്ലാസ്പ്രിസത്തിലൂടെ കടന്നുപോകുമ്പോള്‍ എന്താണ് സംഭവിക്കുക?
ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ. Source ടാബില്‍നിന്ന് White light തെരഞ്ഞെടുക്കുക.
Source ടാബില്‍ നിന്ന് Monocromatic light തെരഞ്ഞെടുത്ത് ആനിമേഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്ത് വ്യത്യാസമാണ് കാണുന്നത്?
Work sheet പൂരിപ്പിച്ച് നിങ്ങളുടെ നിഗമനങ്ങള്‍ കണ്ടെത്തുക.
അടുത്ത താള്‍ |