ഉള്ളടക്കം


 










വൈദ്യുതകാന്തിക സ്പെക്ട്രം

റേഡിയോ തരംഗങ്ങള്‍ , ഇന്‍ഫ്രാറഡ് , ദൃശ്യപ്രകാശം , അള്‍ട്രാവയലറ്റ് , X കിരണം , ഗാമ കിരണം എന്നിവയാണ് വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ അംഗങ്ങള്‍. ഇതില്‍ ദൃശ്യപ്രകാശത്തിലെ ഏഴ് വര്‍ണ്ണങ്ങള്‍ക്കും വ്യത്യസ്ഥ തരംഗദൈര്‍ഘ്യമാണുള്ളത്.

സ്പെക്ട്രം ആനിമേഷനിലെ താഴെയുള്ള wavelength ടാബ് ഉപയോഗിച്ച് വിവധ വര്‍ണ്ണങ്ങളുടെ തരംഗദൈര്‍ഘ്യം കണ്ടെത്തി വര്‍ക്ക് ഷീറ്റ് പൂരിപ്പിക്കുക.





അടുത്ത താള്‍