ഉള്ളടക്കം
 


മഴവില്ല് ഉണ്ടാകുന്നത്

അന്തരീക്ഷത്തിലെ ചെറുജലകണികകളില്‍ തട്ടി സൂര്യപ്രകാശത്തിനുണ്ടാകുന്ന പ്രകീര്‍ണനമാണല്ലോ വര്‍ണ്ണരാജിയുണ്ടാക്കുന്നത്. എപ്രകാരമാണ് പ്രകീര്‍ണ്ണനം സംഭവിക്കുന്നതെന്നു കാണൂ.
       

 Click here for worksheet
             

അടുത്ത താള്‍