സ്തൂപികകള്‍
നടുക്കു സമചതുരം. ചുറ്റും സര്‍വ്വവമമായ നാലു സമപാര്‍ശ്വ ത്രികോണങ്ങള്‍
താഴെയുള്ള അപ്‌ലറ്റ് നോക്കൂ
ചുവടെയുള്ള സമചതുരത്തിനു പകരം, മറ്റേതെങ്കിലും ബഹുഭുജം ആവാം. പരീക്ഷിച്ചു നോക്കൂ.
ഇത്തരം രൂപങ്ങള്‍ക്കെല്ലാം പൊതുവായ പേരാണ് സ്തൂപികകള്‍ (Pyramids). സ്തൂപികയുടെ പാദമായ ബഹുഭുജത്തിന്റെ വശങ്ങളെ, സ്തൂപികയുടെ പാദവക്കുകള്‍ (base edges) എന്നും, ത്രികോണങ്ങളുടെ മറ്റു വശങ്ങളെ പാര്‍ശ്വവക്കുകള്‍ (lateral edges) എന്നുമാണ് പറയുന്നത്. സ്തൂപികയുടെ മുകളറ്റത്തെ അതിന്റെ ശീര്‍ഷം (apex) എന്നാണ് പറയുന്നത്. സ്തൂപികയുടെ ഉയരമെന്നാല്‍ , ശീര്‍ഷത്തില്‍നിന്ന് പാദത്തിലേക്കുള്ള ലംബദൂരമാണ്.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |