വൃത്തസ്തൂപിക
ചതുരം വളച്ച് വൃത്തസ്തംഭമുണ്ടാക്കുന്നതുപോലെ ഒരു വൃത്താംശം വളച്ച് വൃത്തസ്തൂപികയുണ്ടാക്കാം. അടഞ്ഞ സ്തൂപികയുണ്ടാക്കണമെങ്കില്, ഒരു കൊച്ചു വൃത്തം വേറെയും വേണം.
താഴെയുള്ള അപ്ലറ്റുകള്‍ നോക്കൂ
വളയ്ക്കുന്ന വൃത്താംശത്തിന്റെ അളവുകളും, ഉണ്ടാക്കിയ വൃത്തസ്തൂപികയുടെ അളവുകളും തമ്മിലുള്ള ബന്ധം എന്താണ് ?
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
താഴെയുള്ള അപ്ലറ്റുകള്‍ നോക്കൂ
വളയ്ക്കുന്ന വൃത്താംശത്തിന്റെ അളവുകളും, ഉണ്ടാക്കിയ വൃത്തസ്തൂപികയുടെ അളവുകളും തമ്മിലുള്ള ബന്ധം എന്താണ് ?
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |