ത്രികോണങ്ങളുടെ വശങ്ങളും കോണുകളും - തുടക്കം
രണ്ട് ത്രികോണങ്ങള്‍ തന്നിരിക്കുന്നു.
സ്ലൈഡറുകള്‍ നീക്കി രണ്ട് ത്രികോണങ്ങളുടേയും വശങ്ങള്‍ തുല്യമാക്കിനോക്കൂ.
( ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങളും തുല്യമാകണമെന്നില്ല.)
ഇപ്പോള്‍ ത്രികോണങ്ങളുടെ കോണുകള്‍ നിരീക്ഷിച്ചാല്‍ എന്തു പ്രത്യേകത കാണാം.
വശങ്ങളുടെ അളവുകള്‍ മാറ്റി പരിശോധിക്കൂ.
ഓരോ മാറ്റത്തിലും ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കൂ. എന്താണ് നിങ്ങളുടെ നിഗമനം ?
ഇനി മറ്റൊരു രീതിയില്‍ ഇതുപോലെ തന്നെ ഒരു ത്രികോണത്തിലെ വശങ്ങളും കോണുകളും നിരീക്ഷിച്ച് നോക്കൂ.
തന്നിട്ടുള്ള ത്രികോണങ്ങളുടെ കോണുകള്‍ തുല്യമാക്കിനോക്കൂ.
(ഒരു ത്രികോണത്തിന്റെ എല്ലാ കോണുകളും തുല്യമാകണമെന്നില്ല.)
ഒന്നാമത്തെ ത്രികോണത്തിന്റെ വശങ്ങള്‍ രണ്ടാമത്തെ ത്രികോണത്തിന്റെ വശങ്ങള്‍ക്ക് തുല്യമാണോ ?
കോണുകള്‍ വ്യത്യാസപ്പെടുത്താതെ ഒരു വശത്തിന്റെ നീളം സ്ലൈഡര്‍ ഉപയോഗിച്ച് മാറ്റിനോക്കൂ. മറ്റ് വശങ്ങള്‍ക്ക് എന്തുമാറ്റം വരുന്നു ? ഈ മാറ്റം ആനുപാതികമാണോ എന്ന് പരിശോധിക്കാം.
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം മറ്റേതിന്റെ 2 മടങ്ങ് ,3 മടങ്ങ്,.........ആക്കി നിരീക്ഷിക്കൂ.