വൃത്തവും ചതുരവും (TB-Page:139)
കണ്ണടച്ച് മൗസ് പോയന്റര്‍ ഈ ചതുരത്തിനുള്ളില്‍ എവിടെയെങ്കിലും കൊണ്ടു വെയ്ക്കുകയാണെങ്കില്‍ അത് വൃത്തത്തിനുള്ളിലാകാനുള്ള സാധ്യത എത്രയാണ് ?
അത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇവയുടെ പരപ്പളവുമായി എന്തെങ്കിലും ബന്ധനുണ്ടോ ?
വൃത്തം, ചതുരത്തിന്റെ എത്ര ഭാഗമാണ് ?
താഴെയുള്ള അപ്ലറ്റിലെ ചെക്ബോക്സില്‍ ക്ലിക്ക് ചെയ്തുനോക്കൂ
സ്ലൈഡര്‍ ഉപയോഗിച്ച് വൃത്തത്തിന്റെ ആരം മാറ്റി നോക്കൂ.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
അത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇവയുടെ പരപ്പളവുമായി എന്തെങ്കിലും ബന്ധനുണ്ടോ ?
വൃത്തം, ചതുരത്തിന്റെ എത്ര ഭാഗമാണ് ?
താഴെയുള്ള അപ്ലറ്റിലെ ചെക്ബോക്സില്‍ ക്ലിക്ക് ചെയ്തുനോക്കൂ
സ്ലൈഡര്‍ ഉപയോഗിച്ച് വൃത്തത്തിന്റെ ആരം മാറ്റി നോക്കൂ.
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |