നീങ്ങുന്ന വരകള്‍
ചിത്രം നോക്കൂ
എന്താണ് കാണുന്നത് ?
ഒരു വൃത്തവും, കേന്ദ്രത്തിലൂടെ ഒരു വരയും.
സ്ലൈഡര്‍ നീക്കി വരയുടെ സ്ഥാനം മാറ്റി നോക്കൂ.
അവസാനം വൃത്തത്തിലെ ഒരേയൊരു ബിന്ദുവില്‍ക്കൂടിപ്പോകുന്ന വരയിലെത്തിയില്ലേ ?
ചെക്ബോക്സില്‍ ക്ലിക് ചെയ്തു നോക്കൂ. കോണളവ് എത്രയാണ് ?
Ctrl+F ഉപയോഗിച്ച് Refresh ചെയ്യാം or View-->Refresh Views (Reload)............................................................................................
തിരിയുന്ന വരകള്‍
ചിത്രം നോക്കൂ. എന്താണ് കാണുന്നത് ? ഒരു വൃത്തവും, ഒരു ആരവും, അതിന്റെ അറ്റത്തുനിന്ന്, അല്പം ചരിഞ്ഞ ഒരു വരയും. ഈ വര വൃത്തത്തിലെ എത്ര ബിന്ദുക്കളിലൂടെ കടന്നു പോകുന്നുണ്ട് ? സ്ലൈഡര്‍ നീക്കി വര തിരിച്ചു നോക്കൂ. അവസാനം വൃത്തത്തിലെ ഒരേയൊരു ബിന്ദുവില്‍ക്കൂടിപ്പോകുന്ന വരയായില്ലേ ? ചെക്ബോക്സില്‍ ക്ലിക് ചെയ്തു നോക്കൂ. കോണളവ് എത്രയാണ് ? Ctrl+F ഉപയോഗിച്ച് Refresh ചെയ്യാം
...............................................................................................
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |