വരകള്‍ കൊണ്ടൊരു വൃത്തം
ഒരു വൃത്തത്തിലെ ബിന്ദുക്കളില്‍ തൊടുവരകള്‍ വരച്ച് നക്ഷത്രമുണ്ടാക്കിയിരിക്കുന്നു
സ്ലൈഡര്‍ നീക്കി ബിന്ദുക്കളുടെ എണ്ണം കൂട്ടി നോക്കൂ
.....................................................................................................................
ചിത്രം നോക്കൂ.
തൊടുവര എന്നര്‍ത്ഥമുള്ള tangere എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ്, തൊടുവരക്ക് ഇംഗ്ലീഷില്‍ tangent എന്ന പേരു വന്നത്.
ത്രികോണമിതിയിലെ tan എന്ന അളവിന്റെയും മുഴുവന്‍ പേര് tangent എന്നു തന്നെയാണല്ലോ. എന്താണ് ഇതിന് തൊടുവരയുമായുള്ള ബന്ധം?
..........................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
.....................................................................................................................
ചിത്രം നോക്കൂ.
തൊടുവര എന്നര്‍ത്ഥമുള്ള tangere എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ്, തൊടുവരക്ക് ഇംഗ്ലീഷില്‍ tangent എന്ന പേരു വന്നത്. ത്രികോണമിതിയിലെ tan എന്ന അളവിന്റെയും മുഴുവന്‍ പേര് tangent എന്നു തന്നെയാണല്ലോ. എന്താണ് ഇതിന് തൊടുവരയുമായുള്ള ബന്ധം?
..........................................................................................................
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |