തത്വങ്ങളും പ്രയോഗങ്ങളും
ചിത്രം നോക്കൂ.
O കേന്ദ്രമായ വൃത്തത്തിന്റെ ചാപത്തിലെ ഒരു ബിന്ദുവാണ് P. OP ആരവും
P യിലൂടെ മറ്റൊരു വരയുമുണ്ട്. ഈ വര ആരത്തിനു ലംബമാണോ ?
ഈ വര വൃത്തത്തെ മറ്റൊരു ബിന്ദുവില്‍ ഖണ്ഡിക്കുമോ ?
വൃത്തം മുഴുവന്‍ കാണാതെ പറയാന്‍ കഴിയുമോ ?
ചെക്ബോക്സില്‍ ക്ലിക് ചെയ്തു നോക്കൂ.
കേന്ദ്രത്തില്‍ നിന്ന് ഈ വരയിലേക്കുള്ള ലംബമാണ് OQ.
Q വില്‍ നിന്ന് P യിലേക്കുള്ള അതേ അകലത്തില്‍ R അടയാളപ്പെടുത്തി OR യോജിപ്പിരിക്കുന്നു.
△ OPQ, △ OPR എന്നിവ സര്‍വസമമാണോ ? എന്തുകൊണ്ട് ?
OP, OR ഇവ എന്തായിരിക്കും ?
..................................................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
O കേന്ദ്രമായ വൃത്തത്തിന്റെ ചാപത്തിലെ ഒരു ബിന്ദുവാണ് P. OP ആരവും P യിലൂടെ മറ്റൊരു വരയുമുണ്ട്. ഈ വര ആരത്തിനു ലംബമാണോ ? ഈ വര വൃത്തത്തെ മറ്റൊരു ബിന്ദുവില്‍ ഖണ്ഡിക്കുമോ ? വൃത്തം മുഴുവന്‍ കാണാതെ പറയാന്‍ കഴിയുമോ ? ചെക്ബോക്സില്‍ ക്ലിക് ചെയ്തു നോക്കൂ. കേന്ദ്രത്തില്‍ നിന്ന് ഈ വരയിലേക്കുള്ള ലംബമാണ് OQ. Q വില്‍ നിന്ന് P യിലേക്കുള്ള അതേ അകലത്തില്‍ R അടയാളപ്പെടുത്തി OR യോജിപ്പിരിക്കുന്നു. △ OPQ, △ OPR എന്നിവ സര്‍വസമമാണോ ? എന്തുകൊണ്ട് ? OP, OR ഇവ എന്തായിരിക്കും ?
..................................................................................................................................
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |