തത്വങ്ങളും പ്രയോഗങ്ങളും 2

ചിത്രം നോക്കൂ.
ചിത്രത്തില്‍ P എന്ന ബിന്ദുവില്‍നിന്നു വൃത്തത്തിലേക്കു വരച്ചിരിക്കുന്ന തൊടുവരകളുടെ നീളം PA, PB ആണ്. PA, PB ഇവ തമ്മിലുള്ള ബന്ധം കണ്ടെത്താമോ ?
Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)
....................................................................................................................................

ചിത്രത്തില്‍ P എന്ന ബിന്ദുവില്‍നിന്നു വൃത്തത്തിലേക്കു വരച്ചിരിക്കുന്ന തൊടുവരകളുടെ നീളം കണ്ടുപിടിക്കാമോ ?

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)
...................................................................................................................................

ചിത്രത്തില്‍ A, B ഇവ കേന്ദ്രമായ വൃത്തങ്ങള്‍ P യില്‍ ഖണ്ഡിക്കുന്നു. AP എന്ന വര B കേന്ദ്രമായ വൃത്തത്തിന്റെ P യിലെ തൊടുവരയാണെങ്കില്‍, BP എന്ന വര A കേന്ദ്രമായ വൃത്തത്തിന്റെ P യിലെ തൊടുവരയാണെന്ന് തെളിയിക്കുക

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

......................................................................................................................................
മുന്‍ പേജിലേക്ക് അടുത്ത പേജിലേക്ക്