ഗണിത പ്രശ്നങ്ങള്‍
പ്രശ്നം 1
ചിത്രത്തില്‍ O കേന്ദ്രമായ വൃത്തത്തിലെ A, B എന്നീ ബിന്ദുക്കളിലെ തൊടുവരകള്‍ P യില്‍ ഖണ്ഡിക്കുന്നു
....................................................................................................................................
താഴെപ്പറയുന്ന കാര്യങ്ങള്‍ തെളിയിക്കാമോ ?
P, എന്ന ബിന്ദു A യില്‍ നിന്നും, B യില്‍നിന്നും തുല്യ അകലത്തിലാണ്.
OP എന്ന വര AB എന്ന വരയേയും, APB എന്ന കോണിനേയും സമഭാഗം ചെയ്യുന്നു.
AB എന്ന വരയെ OP എന്ന വര Q ല്‍ ഖണ്ഡിക്കുന്നു. വൃത്തത്തിന്റെ ആരം r എന്നെടുത്താല്‍ OQ X OP = r; 2
പ്രശ്നം 2
ചിത്രം നോക്കൂ.
ചിത്രത്തില്‍ വൃത്തം മൂന്നു വരകളേയും തൊടുന്നു. ചുവട്ടിലെ മട്ടത്രികോണത്തിന്റെ ചുറ്റളവ്, വൃത്തത്തിന്റെ വ്യാസത്തിന് തുല്യമാണെന്ന് തെളിയിക്കാമോ ?
......................................................................................................................................
പ്രശ്നം 3
ചിത്രത്തില്‍ AB, BC, CA എന്നീ വരകള്‍ വൃത്തത്തെ P, Q, R എന്നീ ബിന്ദുക്കളില്‍ തൊടുന്നു. ABC എന്ന ത്രികോണത്തിന്റെ ചുറ്റളവ് 2 ( AP + BQ + CR ) ആണെന്നു തെളിയിക്കുക.
.....................................................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |