തൊടുവരയും കോണും
ചിത്രത്തില്‍ O കേന്ദ്രമായ വൃത്തത്തിലെ A, B എന്നീ ബിന്ദുക്കളിലെ തൊടുവരകള്‍ P യില്‍ ഖണ്ഡിക്കുന്നു
A യും B യും യോജിപ്പിക്കുന്ന ചെറിയ ചാപത്തിന്റെ കോന്ദ്രകോണും, തൊടുവരകള്‍ക്കിടയിലുള്ള P യിലെ കോണും നോക്കൂ.
.......................................................................................................................................
ചിത്രം നോക്കൂ.
.....................................................................................................................................
വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍ യോജിപ്പിക്കുന്ന ചെറിയ ചാപത്തിന്റെ കേന്ദ്രകോണും, ഈ ബിന്ദുക്കളിലെ തൊടുവരകള്‍ക്കിടയിലുള്ള കോണും തമ്മിലുള്ള ബന്ധം എന്താണ് ?
ഞാണും തൊടുവരയും തമ്മിലുള്ള ABP എന്ന കോണും AB എന്ന ഞാണ്‍ വൃത്തത്തിലെ വലിയ വൃത്തഖണ്ഡത്തിലുണ്ടാക്കുന്ന കോണും തമ്മിലുള്ള ബന്ധം ഏന്താണ് ?
......................................................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |