ഗണിത പ്രശ്നം
പ്രശ്നം 1
ചിത്രത്തിലെ ചെറിയ ത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വലിയ ത്രികോണത്തിന്റെ വശങ്ങളെല്ലാം ഈ ബിന്ദുക്കളില്‍ വൃത്തത്തെ തൊടുന്നു. ചെറിയ ത്രികോണത്തിന്റെ കോണുകള്‍ മൂന്നും കണ്ടുപിടിക്കുക.
......................................................................................................................................
പ്രശ്നം 2
ചിത്രത്തില്‍ വൃത്തത്തിലെ A, B, C എന്നീ ബിന്ദുക്കളിലെ തൊടുവരകളാണ് PQ, RS, TU എന്നിവ. ഇതില്‍ ഒരേ അളവുള്ള എത്ര ജോടി കോണുകളുണ്ട് ?

പ്രശ്നം 3
ഒരു വൃത്തം വരച്ച്, വശങ്ങളെല്ലാം അതിനെ തൊടുന്ന ഒരു സമപഞ്ചഭുജം വരയ്ക്കുക.
........................................................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |