മൂലപ്രശ്നം
ചിത്രം നോക്കൂ.
ഒരു സമചതുരത്തിന്റെ വശങ്ങളെ തൊടുന്ന ഒരു വലിയ വൃത്തവും, ഈ വൃത്തത്തേയും സമചതുരത്തിന്റെ രണ്ടു വശങ്ങളേയും തൊടുന്ന ഒരു ചെറിയ വൃത്തവുമുണ്ട്. ഈ രണ്ടു വൃത്തങ്ങളുടെ ആരം തമ്മിലുള്ള അംശബന്ധം എന്താണ് ?
വലിയ വൃത്തത്തിന്റെ ആരം R ഉം ചെറിയ വൃത്തത്തിന്റെ ആരം r ഉം ആയാല്‍ OA , HA ഇവ കണ്ടെത്താമല്ലോ ?
......................................................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
വലിയ വൃത്തത്തിന്റെ ആരം R ഉം ചെറിയ വൃത്തത്തിന്റെ ആരം r ഉം ആയാല്‍ OA , HA ഇവ കണ്ടെത്താമല്ലോ ?
......................................................................................................................................
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |