ഉള്ളടക്കം


അന്റാര്‍ടിക്ക പര്യവേഷണങ്ങള്‍        

1959-ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇവിടെ സൈനിക പ്രവര്‍ത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്തരാജ്യങ്ങളില്‍ നിന്നായി 4000ത്തോളം ശാസ്ത്രജ്‍ഞര്‍ അന്റാര്‍ട്ടിക്കയില്‍ പഠനം നടത്തുന്നു.

അന്റാര്‍ടിക്ക പര്യവേഷണങ്ങള്‍


cloud types

മൈത്രി


അന്റാര്‍ട്ടിക്ക ഗ്ലോബിലും മേപ്പിലും കാണുന്നതിന്റെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ താരതമ്യപ്പെടുത്തൂ.


cloud types

അന്റാര്‍ട്ടിക്ക - മേപ്പ് വ്യൂ



cloud types

അന്റാര്‍ട്ടിക്ക - ഗ്ലോബ് വ്യൂ


അന്റാര്‍ട്ടിക്കയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവര്‍ത്തനം

1.ജനവാസയോഗ്യമല്ലെങ്കിലും സാമ്പത്തിക പ്രാധാന്യമുള്ള ഒരു വന്‍കരയാണ് അന്റാര്‍ട്ടിക്ക. ഈ പ്രസ്താവന വിലയിരുത്തി ഒരു കുറിപ്പ് തയ്യാറാക്കുക..


2. " മാര്‍ച്ച് 22മുതല്‍ സെപ്റ്റംബര്‍ 22 വരെ സൂര്യന്‍ ഉത്തരാര്‍ദ്ധ ഗോളത്തിലാണ്. സെപ്റ്റംബര്‍ 24 മുതല്‍ മാര്‍ച്ച് 21 വരെ സൂര്യന്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലാണ്. " (സൂചന പരിശോധിച്ച് താഴെകൊടുത്തവ വുശകലനം ചെയ്യുക. )
* അന്റാര്‍ട്ടിക്കയില്‍ പകലിന്റെ ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കാലഘട്ടം ഏതാണ്. എന്തുകൊണ്ട്?
* അന്റാര്‍ട്ടിക്കയില്‍ രാത്രിയുടെദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കാലഘട്ടം ഏതാണ്. എന്തുകൊണ്ട്?


ആര്‍ട്ടിക് വിശേഷങ്ങളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




മുന്‍പേജ്                                                അടുത്ത പേജ്