ഉള്ളടക്കം


3.വന്‍കരകള്‍;      

ഷ്യ,യൂറോപ്പ്,ആഫ്രിക്ക,അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളാണ് ഈ യൂണിറ്റിലൂടെ നിങ്ങള്‍ പരിചയപ്പെടുന്നത്.ഓരോ വന്‍കരകളുടെയും സ്ഥാനം, വലിപ്പം,ഭൂപ്രകൃതി,കാലാവസ്ഥ,സസ്യജാലങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്ത് ഇവ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചര്‍ച്ച ചെയ്യുകയും താരതമ്യം ചെയ്യുകയും പഠനലക്ഷ്യങ്ങള്‍ നേടുന്നതിനു പരമാവധി ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുമാണ് 

ഓര്‍മപുതുക്കാന്‍
മുന്‍ ക്ലാസുകളില്‍ നിങ്ങള്‍ ഏതെല്ലാം വന്‍കരകളെക്കുറിച്ചാണ് പഠിച്ചത് ?

chinook

ചിത്രം 1.

ആസ്ത്രേലിയ ഭൂപടം കാണുവാന്‍ഇവിടെ ക്ലിക്ക് ചെയ്യുക

വടക്കേ അമേരിക്ക ഭൂപടം കാണുവാന്‍ഇവിടെ ക്ലിക്ക് ചെയ്യുക

തെക്കേ അമേരിക്ക ഭൂപടം കാണുവാന്‍ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവര്‍ത്തനം 1.
വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, ആസ്ത്രലിയ, ഈ വന്‍കരകളിലുള്ള രാജ്യങ്ങള്‍ പട്ടികപ്പെടുത്തുക. .


പ്രവര്‍ത്തനം 2
Kgeography തുറന്ന് നല്‍കിയിട്ടുള്ള പ്രവര്‍ത്തനം ചെയ്തുനോക്കൂ
സഹായം ക്ലിക്ക് ചെയ്യുക


മുന്‍പേജ്                                         അടുത്ത പേജ്