ഉള്ളടക്കം


       

മറ്റുവന്‍കരകള്‍ ഏതെല്ലാമാണ് ?

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക,അന്റാര്‍ട്ടിക്ക

cloud types

Kgeography എന്ന വിദ്യാഭ്യാസ സോഫ്ട് വെയര്‍ തുറന്ന് 1. ഏഷ്യ 2. യൂറോപ്പ്, 3. ആഫ്രിക്ക, എന്നീ വന്‍കരകളിലെ രാജ്യങ്ങള്‍ പട്ടികപ്പെടുത്തുക. . നിങ്ങള്‍ക്ക് ഏതെല്ലാം ഏഷ്യന്‍ രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയാം?
ഏതെല്ലാം യൂറോപ്യന്‍ രാജ്യങ്ങള്‍ പരിചിതമാണ്. ഗൈമില്‍ നിങ്ങള്‍ക്ക് എത്ര സ്കോര്‍ ലഭിച്ചു.


ഏഷ്യ

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നില്‍ക്കുന്ന വന്‍കരയാണ് ഏഷ്യ.ഭൂമിയുടെ മൊത്തം ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ 8.6ശതമാനം (കരയുടെ 29.9 ശതമാനം) ഉള്‍പ്പെടുന്ന ഏഷ്യ ഉത്തരാര്‍ദ്ധഗോളത്തിലും പൂര്‍വ്വാര്‍ദ്ധ ഗോളത്തിലുമായി സ്ഥിതിചെയ്യുന്നു. ലോകജനസംഖ്യയുടെ 60 ശതമാനവും ഏഷ്യയില്‍ അധിവസിക്കുന്നു. കിഴക്ക് പസഫിക്ക് സമുദ്രം തെക്ക് ഇന്‍ഡ്യന്‍ മഹാസമുദ്രം വടക്ക് ആര്‍ട്ടിക് സമുദ്രം പടിഞ്ഞാറ് യുറാള്‍ പര്‍വതനിരയും കാസ്പിയന്‍ കടലുമായി ഏഷ്യ വന്‍കര അതിര്‍ത്തിപങ്കിടുന്നു. യൂറോപ്പ് വന്‍കരയുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ ഈ രണ്ടുവന്‍കരകളേയും ചേര്‍ത്ത് യുറേഷ്യ എന്നറിയപ്പെടുന്നു.

ഏഷ്യ -ഭൂപ്രകൃതി വിഭാഗങ്ങള്‍ This is a Java Applet created using GeoGebra from www.geogebra.org - it looks like you don't have Java installed, please go to www.java.com

ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍പേജ്                               അടുത്ത പേജ്