യൂറോപ്പ്
യൂറേഷ്യന്‍ ഭൂഖണ്ഡത്തിലെ ഒരു ഭാഗമായ യൂറോപ്പ് വിസ്തീര്‍ണത്തില്‍ അഞ്ചാം സ്ഥാനത്തും ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. യൂറാള്‍മലനിരകളും യൂറാള്‍ നദിയും ക്സ്പിയന്‍കടലും കരിങ്കടലും, കൊക്കേഷ്യയസ് പ്രദേശവുമാണ് യൂറോപ്പിനെ ഏഷ്യയില്‍ നിന്നും വേര്‍തിരിക്കുന്നത്. യൂറോപ്പിലെ അമ്പത് രാഷ്ട്രങ്ങളില്‍ റഷ്യയാണ് വിസ്തീര്‍ണത്തിലും ജനസംഖ്യയിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. വത്തിക്കാനാണ് ഏറ്റവും ചെറിയരാഷ്ട്രം .
യൂറോപ്പ് -ഭൂപ്രകൃതി വിഭാഗങ്ങള്‍
ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക