ഉള്ളടക്കം


ആഫ്രിക്ക        

യൂവിസ്തൃതിയില്‍ രണ്ടാം‌ സ്ഥാനത്തു നില്‍ക്കുന്ന ആഫ്രിക്ക വന്‍കര ജനസംഖ്യയിലും രണ്ടാമതാണ്. ആകെ കര വിസ്തീര്‍ണത്തിന്റെ 20.4 % ആഫ്രിക്ക വന്‍കരയാണ്. വടക്ക് മെഡിറ്ററേനിയന്‍ കടല്‍ വടക്കുകിഴക്ക് സൂയസ് കനാല്‍ , ചെങ്കടല്‍ ,തെക്ക് കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രം പട്ഞ്ഞാറ് അറ്റ് ലാന്റിക്ക് സമുദ്രം , എന്നിവയാണ് അതിരുകള്‍. ഭൂമധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചുകിടക്കുന്ന ആഫ്രിക്കയില്‍ വൈവിധ്യമാര്‍ന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അന്‍പത്തിരണ്ടില്‍ അധികം രാജ്യങ്ങളടങ്ങിയ ഈ ഭൂഖണ്ഡം കഴിഞ്ഞ നൂറ്റാണ്ടുവരെ ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ ഒഴുകുന്നത് ഈ ഭൂഖണ്ഡത്തിലുടെയാണ്.

ആഫ്രിക്ക-ഭൂപ്രകൃതി വിഭാഗങ്ങള്‍


This is a Java Applet created using GeoGebra from www.geogebra.org - it looks like you don't have Java installed, please go to www.java.com

മറ്റൊരു അനിമേഷന്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍പേജ്                                         അടുത്ത പേജ്