തീരപ്രദേശങ്ങളും ദ്വീപുകളും
അനിമേഷന്‍ 1 പ്രവര്‍ത്തിപ്പിച്ചു തീരസമതലങ്ങള്‍ ഏതെല്ലാം സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നതെന്നു നോക്കൂ.
തീരസമതലങ്ങളകകുറിച്ച് കൂടുതല്‍ അറിയാന്‍ ഈ അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കൂ
അനിമേഷന്‍ 5
ഇന്ത്യടെ ഉപദ്വീപീയ ഭാഗത്തുള്ള പ്രധാനതീരങ്ങള്‍ ഏതെല്ലാമാണ്.
1. ....................
2. ....................
ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൊങ്കണ്‍ റയില്‍വെയ്ക് ആ പേരു ലഭിച്ചത് എന്തുകൊണ്ടായിരിക്കും ? സമാനമായ മറ്റു പേരുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?