ഗണിതപ്രശ്നം (TB-Page:78)
O വൃത്തകേന്ദ്രമാണ്, വൃത്തത്തിന്റെ വ്യാസം എത്രയാണ് ?
താഴെ കാണുന്ന അപ് ലറ്റ് പ്രവര്‍ത്തിപ്പിക്കൂ.
ഒരേ വലിപ്പമുള്ള രണ്ടു ചതുരങ്ങള്‍ വികര്ണ്ണത്തിലൂടെ മുറിച്ച് ത്രികോണങ്ങളാക്കി, മറ്റൊരു ചതുരത്തോട് ചേര്‍ത്തുവച്ച് ഒരു സമഷഡ്ഭുജമുണ്ടാക്കണം.
ചതുരങ്ങളുടെ നീളവും വീതിയും എത്രയായിരിക്കണം ?
താഴെ കാണുന്ന അപ് ലറ്റ് പ്രവര്‍ത്തിപ്പിക്കൂ.