ത്രികോണമിതി അംശബന്ധങ്ങള്‍
പുതിയ കോണളവുകള്‍ -TB-Page:79
ഒരു കോണിന്റെ അളവ് 40 വരുന്ന മട്ടത്രികോണങ്ങള്‍ നോക്കൂ.
ഇവ പല പല വലുപ്പത്തിലുള്ളവയാണ്.
എങ്കിലും അവയുടെ കോണുകള്‍ തുല്യമാണ്.
എത്ര വീതം ?
ഓരോ മാറ്റത്തിലും ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കൂ. എന്താണ് നിങ്ങളുടെ നിഗമനം ?
ഈ ത്രികോണങ്ങളിലെല്ലാം കോണ്‍ B യുടെ എതിര്‍വശത്തെ കര്‍ണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് ഒരേ സംഖ്യയാണ്.
ആ സംഖ്യയാണ് കോണ്‍ B യുടെ Sin. അതായത് SinB
ഇതുപോലെ കോണ്‍ B യുടെ സമീപവശത്തെ കര്‍ണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതും ഒരേ സംഖ്യയാണ്.
ആ സംഖ്യയാണ് കോണ്‍ B യുടെ Cos.അതായത് CosB