സംഖ്യാചിത്രങ്ങള്‍ (TB-Page:119)
ചുവടെയുള്ള അപ്‌ലറ്റില്‍ ത്രികോണം എങ്ങനെയാണ് വരച്ചിരിക്കുന്നത് ? ഒരു സമചതുരം വരച്ച് അതില്‍ കുറുകെയും നെടുകെയും 1 യണിറ്റ് ഇടവിട്ട് വരകള്‍ വരച്ച് ചെറു സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു
നെടുകെയും കുറുകെയുമുള്ള വരകള്‍ ചേരുന്നിടത്തല്ലേ ശീര്‍ഷങ്ങള്‍ അടയാളപ്പെടുത്തിരിയിരിക്കുന്നത്.
ഇടത്തുനിന്ന് എത്രാമത്തെ നെടുവരയും താഴെനിന്ന് എത്രാമത്തെ കുറുവരയും ചേരുന്നിടത്താണ് ഓരോ ശീര്‍ഷവും അടയാളപ്പെടുത്തിയിരിക്കുന്നത് ?
A, B, C എന്നീ ഓരോ ബിന്ദുക്കളുടെയും സ്ഥാനങ്ങള്‍ കണ്ടെത്തൂ.
ആവശ്യമെങ്കില്‍ ചെക് ബോക്സ് ക്ലിക് ചെയ്തു നോക്കുക.
ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് ത്രികോണത്തിന്റെ അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
ഓരോ മാറ്റത്തിലും ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കൂ. എന്താണ് നിങ്ങളുടെ നിഗമനം ?
-----------------------------------------------------------------------------------
താഴെയുള്ള അപ്‌ലറ്റില്‍ കൊടുത്തിട്ടുള്ള സാമാന്തരീകത്തിന്റെ മൂലകളും ഇതുപോലെ തന്നെ കണ്ടെത്തി നോക്കൂ.

സ്ലൈഡറുകള്‍ ഉപയോഗിച്ച് ത്രികോണത്തിന്റെ അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
എല്ലാ ബിന്ദുക്കളും കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ കഴിയുന്നതുവരെ ശ്രമിക്കുമല്ലോ.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |