വരിയും നിരയും (സൈഡ് ബോക്സ് - TB-Page:119)
വരിയിലും നിരയിലുമായി അടുക്കിയിരിക്കുന്ന കുറേ വസ്തുക്കളില്‍, ഒരു നിശ്ചിതസ്ഥാനത്തുള്ളതിനെ എങ്ങനെ സൂചിപ്പിക്കും ?
ഉദാഹരണമായി, ഒരു അലമാരയില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളില്‍, നമുക്കുവേണ്ടത്
"താഴെനിന്നു മൂന്നാമത്തെ പടിയില്‍, ഇടത്തു നിന്നു അഞ്ചാമതിരിക്കുന്ന പുസ്തകം"
എന്നോ മറ്റോ പറയാം
ചുവടെയുള്ള അപ്‌ലറ്റില്‍ ചുവന്ന പൊട്ടിന്റെ സ്ഥാനം എങ്ങനെ പറയും ?
എത്രാമത്തെ വരിയില്‍? എത്രാമത്തെ നിരയില്‍?
അപ്‌ലറ്റിലെ ചെക്‌ബോക്സില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കണ്ടെത്തല്‍ ശരിയാണോ എന്ന് പരിശോധിക്കുക.
ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് ബിന്ദുവിന്റെ സ്ഥാനം മാറ്റി നോക്കൂ..
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
ഉദാഹരണമായി, ഒരു അലമാരയില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളില്‍, നമുക്കുവേണ്ടത് "താഴെനിന്നു മൂന്നാമത്തെ പടിയില്‍, ഇടത്തു നിന്നു അഞ്ചാമതിരിക്കുന്ന പുസ്തകം" എന്നോ മറ്റോ പറയാം
ചുവടെയുള്ള അപ്‌ലറ്റില്‍ ചുവന്ന പൊട്ടിന്റെ സ്ഥാനം എങ്ങനെ പറയും ?
എത്രാമത്തെ വരിയില്‍? എത്രാമത്തെ നിരയില്‍?
അപ്‌ലറ്റിലെ ചെക്‌ബോക്സില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കണ്ടെത്തല്‍ ശരിയാണോ എന്ന് പരിശോധിക്കുക.
ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് ബിന്ദുവിന്റെ സ്ഥാനം മാറ്റി നോക്കൂ..
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |