ചതുരക്കണക്കുകള്‍ - തുടര്‍ച്ച
(TB-Page:135)
ചുവടെയുള്ള അപ്‌ലറ്റില്‍ കൊടുത്തിട്ടുള്ള രണ്ട് ചെക്‌ബോക്സുകളില്‍ ആദ്യത്തേത് ക്ലിക്ക് ചെയ്തു നോക്കൂ.
ഇപ്പോള്‍ കാണുന്ന ബിന്ദുക്കള്‍ എതിര്‍ മൂലകളായ ചതുരത്തിന്റെ മറ്റു രണ്ട് മൂലകളുടെ സൂചകസംഖ്യകള്‍ കണ്ടെത്താന്‍ കഴിയുമോ?
ആവശ്യമെങ്കില്‍ തുടര്‍ന്നു വരുന്ന ചെക് ബോക്സ് ക്ലിക് ചെയ്തു നോക്കുക.
മറ്റ് ചെക്‌ബോക്സുകള്‍ ക്ലിക്ക് ചെയ്ത് കണ്ടെത്തലുകള്‍ താരതമ്യം ചെയ്യാം.
സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി സൂചകസംഖ്യകള്‍ കണ്ടെത്താന്‍ ശ്രമിക്കൂ.
ഇനി ചെക്‌ബോക്സുകളുടെയെല്ലാം ടിക് ഒഴിവാക്കുക
ഇപ്പോള്‍ വീണ്ടും രണ്ട് ചെക്ബോക്സുകള്‍ കാണുന്നില്ലേ
ഇതില്‍ രണ്ടാമത്തെ ചെക്ബോക്സ് ക്ലിക്ക് ചെയ്തു നോക്കൂ.
വീണ്ടും മുകളില്‍ ചെയ്ത പ്രവര്‍ത്തനം ആവര്‍ത്തിക്കൂ
എല്ലാ സമയത്തും ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
-----------------------------------------------------------------------------------
താഴെയുള്ള അപ്‌ലറ്റില്‍ കൊടുത്തിട്ടുള്ള പ്രവര്‍ത്തനം ചെയ്തു നോക്കൂ.
ആവശ്യമെങ്കില്‍ ചെക് ബോക്സ് ക്ലിക് ചെയ്തു നോക്കുക.
എല്ലാ ബിന്ദുക്കളും കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
കീ ബോര്‍ഡില്‍ F9 അമര്‍ത്തി ബിന്ദുക്കളെ മാറ്റി നോക്കൂ.
അല്ലെങ്കില്‍ അപ്‌ലറ്റിന്റെ മുകളില്‍ വലതുമൂലയിലുള്ള Refresh ബട്ടല്‍ ക്ലിക് ചെയ്തു നോക്കൂ
മുന്‍ പേജിലേക്ക്
ആമുഖ പേജിലേക്ക്

മുന്‍ പേജിലേക്ക് | ആമുഖ പേജിലേക്ക് |