വീണ്ടും ചില സംഖ്യാചിത്രങ്ങള്‍
(TB-Page:121-123)
ചുവടെയുള്ള അപ്‌ലറ്റ് ശ്രദ്ധിക്കുക. 8 സെന്റി മീറ്റര്‍ നീളവും 4 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ചതുരത്തിന്റെ നടുക്കു നിന്ന് 4 സെന്റി മീറ്റര്‍ നീളവും 2 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ചതുരം വെട്ടിയെടുക്കണം.
ചെക് ബോക്സിന്റെ സഹായത്തോടെ ചെറിയ ചതുരത്തിന്റെ മൂലകള്‍ അടയാളപ്പെടുത്തിനോക്കൂ.
ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് ചതുരങ്ങളുടെ അളവുകള്‍ മാറ്റി വീണ്ടും ശ്രമിക്കൂ.
-----------------------------------------------------------------------------------
ഇതേ പ്രശ്നത്തെ മറ്റൊരു രീതിയില്‍ ആലോചിക്കാമല്ലോ.
ചെക് ബോക്സുകളുടെ സഹായത്തോടെ ഈ രീതിയില്‍ മൂലകള്‍ അടയാളപ്പെടുത്തിനോക്കൂ.

എല്ലാ ബിന്ദുക്കളും കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ കഴിയുന്നതുവരെ ശ്രമിക്കുമല്ലോ.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |