ഗണിത പ്രശ്നങ്ങള്‍ (TB-Page:124)
ചുവടെയുള്ള അപ്ലറ്റില്‍ ത്രികോണം എങ്ങനെയാണ് വരച്ചിരിക്കുന്നത് ? ചുവടെയുള്ള അപ്ലെറ്റിലെ രൂപങ്ങളെ വെട്ടിയെടുക്കാന്‍ അടയാളപ്പെടുത്തേണ്ട ബിന്ദുക്കളെ, വലിയ ചതുരത്തിന്റെ മധ്യത്തില്‍ നിന്നുള്ള അളവുകള്‍ ഉപയോഗിച്ച് എഴുതാമോ ? ശ്രമിച്ചു നോക്കൂ.
ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
-----------------------------------------------------------------------------------
താഴെയുള്ള അപ്ലറ്റില്‍ കൊടുത്തിട്ടുള്ള രൂപത്തിന്റെ മൂലകളും ഇതുപോലെ തന്നെ കണ്ടെത്തി നോക്കൂ.
ആവശ്യമെങ്കില്‍ ചെക് ബോക്സ് ക്ലിക് ചെയ്തു നോക്കുക.
സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
എല്ലാ ബിന്ദുക്കളും കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ കഴിയുന്നതുവരെ ശ്രമിക്കുമല്ലോ.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |