സ്ഥാനങ്ങളും സംഖ്യകളും
(TB-Page:124-129)
ഒരേ തലത്തിലുള്ള കുറേ ബിന്ദുക്കളുടെ സ്ഥാനങ്ങള്‍, സംഖ്യാ ജോടികള്‍കൊണ്ടു സൂചിപ്പിക്കുന്ന രീതി നാം കണ്ടല്ലോ.
ഓരോ ജോടി സംഖ്യകളും എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
താഴെയുള്ള അപ്‌ലറ്റ് നോക്കൂ. ചുവന്ന പൊട്ടിന്റെ സ്ഥാനം മാറ്റി പരിശോധിക്കൂ.
ചെക്‌ബോക്സ് ക്ലിക്ക് ചെയ്ത് കണ്ടെത്തലുകള്‍ താരതമ്യം ചെയ്യാം
ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുവിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
പരസ്പരം ലംബമായ രണ്ടു വരകളില്‍ നിന്ന് ഈ ബിന്ദുവിലേക്കുള്ള അകലവും ബിന്ദുവിന്റെ സ്ഥാനവും തമ്മില്‍ ബന്ധപ്പെടുത്തി നോക്കൂ.
-----------------------------------------------------------------------------------
താഴെയുള്ള അപ്‌ലറ്റില്‍ കൊടുത്തിട്ടുള്ള ചുവന്ന പൊട്ടിന്റെ സ്ഥാനം മാറ്റി ഇതുപോലെ തന്നെ പ്രവര്‍ത്തനം ആവര്‍ത്തിക്കുക.
ആവശ്യമെങ്കില്‍ ചെക് ബോക്സ് ക്ലിക് ചെയ്തു നോക്കുക.
സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
എല്ലാ സമയത്തും ബിന്ദുവിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയുന്നുണ്ടോ?

ചുവടെയുള്ള അപ്‌ലറ്റില്‍ കൊടുത്തിട്ടുള്ള ചതുരത്തിന്റ മൂലകളുടെ സൂചകസംഖ്യകള്‍ കണ്ടെത്താന്‍ ശ്രമിക്കൂ.
ചുവന്ന പൊട്ടിന്റെ സ്ഥാനം മാറ്റി പ്രവര്‍ത്തനം ആവര്‍ത്തിക്കുക.

ഇല്ലെങ്കില്‍ കഴിയുന്നതുവരെ ശ്രമിക്കുമല്ലോ.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |