ഗണിത പ്രശ്നങ്ങള്‍ (TB-Page:130)
ചുവടെയുള്ള അപ്‌ലറ്റില്‍ സമചതുരത്തിന്റെ എല്ലാ മൂലകളുടെയും സൂചകസംഖ്യകള്‍ കണ്ടെത്തുക
ചെക്‌ബോക്സില്‍ ക്ലിക്ക് ചെയ്ത്‌നോക്കൂ
ചുവന്ന പൊട്ടിന്റെ സ്ഥാനം മാറ്റി പരിശോധിക്കൂ.

ഇനി സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
-----------------------------------------------------------------------------------
താഴെയുള്ള അപ്‌ലറ്റില്‍ കൊടുത്തിട്ടുള്ള A, B എന്നീ ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ കണ്ടെത്താമോ?
ഇവിടെ ഒരു ബിന്ദുവില്‍ നിന്നുള്ള അകലവും, ഒരു വരയുമായുണ്ടാക്കുന്ന കോണുമാണ് ഉപയോഗിച്ചിരിക്കുന്നത്
ത്രികോണമിതി എന്ന അധ്യായത്തിലെ പാഠ ഭാഗങ്ങളുടെ സഹായത്തോടെ ശ്രമിക്കൂ..
ആവശ്യമെങ്കില്‍ ചെക് ബോക്സ് ക്ലിക് ചെയ്തു നോക്കുക.
സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം വീണ്ടും നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
എല്ലാ പ്രവര്‍ത്തനത്തിലും ബിന്ദുക്കളും സൂചകസംഖ്യകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ കഴിയുന്നതുവരെ ശ്രമിക്കുമല്ലോ.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |