സമാന്തരങ്ങള്‍ (TB-Page:131-132)
ചുവടെയുള്ള അപ്‌ലറ്റില്‍ പച്ച ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ കണ്ടെത്തൂ സ്ലൈഡര്‍ നീക്കി ബിന്ദുക്കളുടെ സ്ഥാനം മാറ്റി വീണ്ടും ശ്രമിക്കൂ.
ചെക്‌ബോക്സ് ക്ലിക്ക് ചെയ്ത് കണ്ടെത്തലുകള്‍ താരതമ്യം ചെയ്യാം
ഇനി മറ്റ് സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി ബിന്ദുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കൂ.
-----------------------------------------------------------------------------------
താഴെയുള്ള അപ്‌ലറ്റുകളില്‍ കൊടുത്തിട്ടുള്ള പച്ച ബിന്ദുക്കളുടെ ഒരു നേര്‍ രേഖയിലാണല്ലോ.
ഇവയുടെ സൂചകസംഖ്യകള്‍ പരിശോധിച്ചു നോക്കൂ.
x-അക്ഷത്തിലെ ബിന്ദുക്കളുടെയെല്ലാം y-സൂചകസംഖ്യകളുടെ പ്രത്യേകത എന്താണ് ?
y-അക്ഷത്തിലെ ബിന്ദുക്കളുടെയെല്ലാം x-സൂചകസംഖ്യകളുടെ പ്രത്യേകത എന്താണ് ?
സ്ലൈഡര്‍ നീക്കി ബിന്ദുക്കളുടെ സ്ഥാനം മാറ്റി വീണ്ടുംപരിശോധിക്കൂ..
എന്താണ് നിങ്ങളുടെ നിഗമനം?
മറ്റ് സ്ലൈഡറുകള്‍ ഉപയോഗിച്ച് അളവുകള്‍ മാറ്റി പരിശോധിക്കൂ.
നിങ്ങളുടെ നിഗമനം കുറിച്ചുവെക്കുക.
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്

മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |