വൃത്തത്തിനു ചുറ്റും
ഒരു വൃത്തം വരയ്ക്കണം. ആരം എന്തുമാകാം
ഈ വൃത്തത്തിനുചുറ്റുമായി ഒരു
സമചതുരം വരയ്ക്കണം. വൃത്തം പൂര്‍ണമായും സമചതുരത്തിനുള്ളിലായിരിക്കണം.
വശങ്ങള്‍ വൃത്തത്തിനോട് ചേര്‍ന്നിരിക്കുകയും വേണം.
എങ്ങനെ വരയ്ക്കാം.
താഴെയുള്ള അപ്‌ലറ്റ് നോക്കൂ
......................................................................................................................................
വൃത്തത്തിനുചുറ്റുമായി ഒരു സമഭുജത്രികോണം വരക്കണം. വൃത്തം പൂര്‍ണമായും സമഭുജത്രികോണത്തിനുള്ളിലായിരിക്കണം. വശങ്ങള്‍ വൃത്തത്തിനോട് ചേര്‍ന്നിരിക്കുകയും വേണം. എങ്ങനെ വരയ്ക്കാം

താഴെയുള്ള അപ്‌ലറ്റില്‍ വരക്കാന്‍ ശ്രമിച്ചു നോക്കൂ.
.....................................................................................................................................
മുന്‍ പേജിലേക്ക്
അടുത്ത പേജിലേക്ക്
സമചതുരം വരയ്ക്കണം. വൃത്തം പൂര്‍ണമായും സമചതുരത്തിനുള്ളിലായിരിക്കണം.
വശങ്ങള്‍ വൃത്തത്തിനോട് ചേര്‍ന്നിരിക്കുകയും വേണം. എങ്ങനെ വരയ്ക്കാം.
താഴെയുള്ള അപ്‌ലറ്റ് നോക്കൂ
......................................................................................................................................
വൃത്തത്തിനുചുറ്റുമായി ഒരു സമഭുജത്രികോണം വരക്കണം. വൃത്തം പൂര്‍ണമായും സമഭുജത്രികോണത്തിനുള്ളിലായിരിക്കണം. വശങ്ങള്‍ വൃത്തത്തിനോട് ചേര്‍ന്നിരിക്കുകയും വേണം. എങ്ങനെ വരയ്ക്കാം
താഴെയുള്ള അപ്‌ലറ്റ് നോക്കൂ
......................................................................................................................................
താഴെയുള്ള അപ്‌ലറ്റില്‍ വരക്കാന്‍ ശ്രമിച്ചു നോക്കൂ.
.....................................................................................................................................
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |