വലുതാകുന്ന സമചതുരം
ഒഒരു വൃത്തത്തിനകത്ത്, ചുവടെ കാണിച്ചിരിക്കുന്നതുപോലെ ഒരു സമചതുരം വരക്കാമല്ലോ.
വശങ്ങളുടെ നീളം കൂട്ടിയാല്‍ എന്ത് സംഭവിക്കും. സ്ലൈഡര്‍ നീക്കി നോക്കൂ ..................................................................................................................
വളരുന്ന ത്രികോണം
ഒരു വൃത്തത്തിനകത്ത്, ചുവടെ കാണിച്ചിരിക്കുന്നതുപോലെ ഒരു സമഭുജത്രികോണം വരക്കാമോ ?
വശങ്ങളുടെ നീളം കൂട്ടിയാല്‍ എന്ത് സംഭവിക്കും.
സ്ലൈഡര്‍ നീക്കി നോക്കൂ പുറത്തെ ത്രികോണം കിട്ടാന്‍ വശങ്ങള് എത്ര വലുതാക്കണം ?
..........................................................................................................
മുന്‍ പേജിലേക്ക് | അടുത്ത പേജിലേക്ക് |