ഉള്ളടക്കം


1. അന്തരീക്ഷപ്രതിഭാസങ്ങള്‍         

സ്ഥിരവാതങ്ങള്‍

നിശ്ചിത മര്‍ദമേഖലകള്‍ക്കിടയില്‍ ഏതാണ്ട് ഒരേ ദിശയില്‍ വീശുന്ന കാറ്റുകളാണിവ.

(അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് സ്ഥിരവാതങ്ങളായ വാണിജ്യ വാതങ്ങള്‍,പശ്ചിമവാതങ്ങള്‍, ധ്രുവീയവാതങ്ങള്‍, എന്നവനിരീക്ഷിക്കൂ).




ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തെ പ്രധാന ഉഷ്ണമേഖല മരുഭമികള്‍ വ്യപിച്ചുകിടക്കുന്നത് 30 ഡിഗ്രി ഉത്തര ദക്ഷിണ അക്ഷാംശങ്ങളിലെ പടിഞ്ഞാറുഭാഗത്താണ്. 

താഴെ കാണുന്ന അനിമേഷന്റെ സഹായത്തോടെ “മരുവല്‍ക്കരണത്തില്‍ വാണിജ്യ വാതങ്ങളുടെ പങ്ക് "കണ്ടെത്തി കുറിപ്പു തയ്യറാക്കുക.




ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോറിയോലിസിനെ പ്രഭാനത്തെക്കുറിച്ച് കൂടുതള്‍ അറിയുന്നതിന്കോറിയോലിസ്-ക്ലിക്ക് ചെയ്യുക


മുന്‍പേജ്                                                അടുത്ത പേജ്