ഉള്ളടക്കം


1. അന്തരീക്ഷപ്രതിഭാസങ്ങള്‍         

ആഗോള മര്‍ദ്ദ മേഖലകള്‍

ഭൂമിയില്‍ ചില നിശ്ചിത അക്ഷാംശങ്ങള്‍ക്കിടയില്‍ ഒരേ അന്തരീക്ഷമര്‍ദമാണ് പൊതുവെ അനുഭവപ്പെടുന്നത് . ആഗോളമര്‍ദമേഖലകള്‍ എന്നറിയപ്പെടുന്ന ഇവയുടെ രൂപീകരണത്തിന് സൗരവികിരണത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസവും ഗതീയഘടകങ്ങളുമാണ് ഇടയാക്കുന്നത്

താഴെ കാണുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക.

(Show pressure എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യക. ആഗോളമര്‍ദമേഖലകള്‍ നിരീക്ഷിച്ച് നല്‍കിയിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.

slider നീക്കി March, June, Sept,Dec എന്നീ മാസങ്ങളില്‍ മര്‍ദമേഖലകളൂടെ സ്ഥാനചലനം  നിരീക്ഷിച്ച്   "ആഗോള മര്‍ദമേഖലകളുടെ സ്ഥാനമാറ്റവും, ഋതുഭേദങ്ങളും" എന്ന കുറിപ്പ് തയ്യാറാക്കുക.)
ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


മുകളിലെ അനിമേഷനിലെ Show Precipitation ക്ലിക്ക് ചെയ്ത് നിരീക്ഷിക്കുക.  "തുഭേദങ്ങളും വര്‍ഷണവും" എന്ന കുറിപ്പുതയ്യാറാക്കുക.

കോറിയോലിസ് പ്രഭാവം


ഭൂഭ്രമണത്തിന്റെ ഫലമായി , ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാര്‍ധഗോളത്തില്‍ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാരദിശയുടെ ഇടത്തോട്ടും വ്യതിയാനം സംഭവിക്കുന്നു  (കോറിയോലിസ് പ്രഭാവം വ്യക്തമാക്കുന്ന അനിമേഷന്‍ ശ്രദ്ധിക്കൂ
വിമാനങ്ങള്‍ നിരീക്ഷിച്ച് സഞ്ചാരപഥങ്ങളിലെ വ്യത്യാസം ശ്രദ്ധിക്കൂ
ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍പേജ്                                                അടുത്ത പേജ്