ഉള്ളടക്കം


ഉത്തര പര്‍വ്വതമേഖല.
പ്രവര്‍ത്തനം 2.
 

അനിമേഷന്‍ 1 പ്രവര്‍ത്തിപ്പിച്ച് ഉത്തര പര്‍വ്വത മേഖല നിരീക്ഷിക്കുക. ഏതെല്ലാം സംസ്ഥാനങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത് ? പട്ടികപ്പെടുത്തുക.

1. ...............................
2. ....................................
3. .......................................

സവിശേഷതകള്‍
 

* ഏഷ്യാ വന്‍കരയില്‍ നിന്നും ഇന്ത്യയെ വേര്‍തിരിക്കുന്നു.
* വിദേശീയരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കി.
* തനതായ സംസ്കാരത്തിന് രൂപം നല്‍കാന്‍ സഹായിച്ചു.
* ഉത്തര ഏഷ്യയില്‍ നിന്നും വീശുന്ന ശീതക്കാറ്റിനെ തടയുന്നു.
* മണ്‍സൂണ്‍ കാറ്റിനെ തടഞ്ഞ് മഴ പെയ്യാന്‍ സഹായിക്കുന്നു.
* വര്‍ഷം മുഴുവന്‍ ജലലഭ്യതയുള്ള നദികളുടെ ഉറവിടം.
* എക്കല്‍ മണ്ണ് നിറഞ്ഞ സിന്ധു-ഗംഗാ സമതലം.
* പര്‍വ്വത ചെരിവുകളിലെ നിബിഢ വനങ്ങളില്‍ നിന്നും വനവിഭവങ്ങളുടെ ലഭ്യത.
* ഉയരമേറിയ കൊടുമുടികളിലൂടെയുള്ള വിനോദ സഞ്ചാരം.
 

ഹിമാലയന്‍ നിരകളുടെ സവിശേഷതള്‍ സൂചിപ്പിക്കുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കൂ.

Sorry,
 

അനിമേഷന്‍ 2

ഹിമാലയത്തിന്റെ വിവിധ നിരകളുടെ സവിശേഷതകള്‍ പട്ടികപ്പെടുത്തുക..  
ഇത് കൂടുതല്‍ വലിപ്പത്തില്‍ (പു്തിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍പേജ്                                                 അടുത്ത പേജ്