ഉള്ളടക്കം


ഉത്തര മഹാസമതലം

ഉത്തര പര്‍വ്വത മേഖലക്കും ഉപദ്വീപീയ പീഠഭൂമിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങളും കരിമ്പും ഉല്‍പാദിപ്പിക്കുന്നു.
കൃഷിയിടങ്ങളും വന്‍ നഗരങ്ങളും വ്യവസായകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.

അനിമേഷന്‍ 1 പ്രവര്‍ത്തിപ്പിച്ച് ഉത്തര മഹാസമതലം ഏതെല്ലാം സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നതെന്ന് നിരീക്ഷിച്ചു പട്ടിക പൂര്‍ത്തിയാക്കൂ

1. ....................

2. ....................

3. .....................
കുറിപ്പു തയ്യാറാക്കുക.

ഉത്തരമഹാസമതലത്തിന്റെ ഉപവിഭാഗങ്ങള്‍ ചിത്രീകരിക്കുന്ന അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കൂ Sorry,


അനിമേഷന്‍ 3

ഉത്തര മഹാസമതല ഉപവിഭാഗങ്ങള്‍ പട്ടികപ്പെടുത്തുക.
1. ....................

2. ....................

3. .....................

ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മുന്‍പേജ്                                           അടുത്ത പേജ്