ഉള്ളടക്കം
 

സൂര്യന്റെ ഘടന
 
 ഭൂമി ഉള്‍പ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യനെന്ന നക്ഷത്രം. ഏതാണ്ട് 1392000 കിലോമീറ്ററാണ് സൂര്യന്റെ വ്യാസം. സൗരയൂഥത്തിന്റെ ആകെ പിണ്ഢത്തിന്റെ 99.86 ശതമാനമും സൂര്യനിലാണ്.   ചുട്ടുപഴുത്ത് ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ മറ്റു പ്രത്യേകതകള്‍ എന്തൊക്കേയാണ് ? വീഡിയോ കണ്ടുനോക്കൂ.

അടുത്തതാള്‍