ഉള്ളടക്കം


സംസ്ഥാനങ്ങളിലൂടെ........


പ്രവര്‍ത്തനം 7 .

ഇന്ത്യയിലെ സംസാരഭാഷകളും അവ ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രചാരത്തിലുള്ളതെന്നും കുറിപ്പ് തയ്യറാക്കുക..

പ്രവര്‍ത്തനം 8.

ഇന്ത്യയിലെ വിവധ പ്രദേശങ്ങളിലെ പരമ്പരാഗത വേഷങ്ങളുടെ ഒരു ഡിജിറ്റല്‍ ആല്‍ബം തയ്യാറാക്കുക.



ഏതാനും സംസ്ഥാനങ്ങളെക്കുറിച്ച് അറിയാന്‍ ഈ അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കൂ


അനിമേഷന്‍ പുതിയ ടാബിലാണ് തുറക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


"വാച്ചില്‍ സമയം പുലര്‍ച്ചെ നാലര മണിയെന്നാണ്. .... ... ..... ".ഈ വിവരണം തുടര്‍ന്നു വായിയ്ക്കാന്‍.. ഇവിടെ ക്ലിക്ക് ചെയ്യുക

വിവരണം വായിച്ചോ ? അതിന്റെ സാധ്യതയെക്കുറിച്ച് ക്ലാസില്‍ ചര്‍ച്ചചെയ്യൂ.


സണ്‍ക്ലോക്ക് സോഫ്ട് വെയറിന്റെ സഹായത്തോടേയും ഇതിന് ഉത്തരം കാണാന്‍ ശ്രമിച്ചു നോക്കൂ. ( Aplication--> Education ---> sunclock)


പ്രവര്‍ത്തനം 8.

അരുണാചല്‍ പ്രദേശ്, കേരളം, രാജസ്ഥാന്‍,ജമ്മു കശ്മീര്‍ ഇവയില്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനം ഏതെന്നു കണ്ടെത്തുക.

2. സാക്ഷരത കുറവുള്ള സംസ്ഥാനം ഏത് ?
.
-


മുന്‍പേജ്